പോലീസ് ഉദ്യോഗസ്ഥനെ പോലീസ് കോട്ടേഴ്സിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

Spread the love

തിരുവനന്തപുരം : പോലീസ് ഉദ്യോഗസ്ഥനെ പോലീസ് കോട്ടേഴ്സിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.

video
play-sharp-fill

തിരുവനന്തപുരം സിറ്റി ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റിലെ മദന കുമാറാണ് മരിച്ചത്. പാറശാല പരശുവയ്ക്കൽ സ്വദേശിയാണ്.

ഇദ്ദേഹത്തെ പൂന്തുറ പോലീസ് കോട്ടേഴ്സ് C2 വിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിന് രണ്ട് ദിവസത്തിലേറെ പഴക്കമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇദ്ദേഹം കഴിഞ്ഞ അഞ്ചുമാസത്തിലേറെയായി കോട്ടേഴ്സിൽ ഒറ്റയ്ക്കാണ് താമസം.