വീണ്ടും മദ്യലഹരിയിൽ പോലീസിന്റെ അഴിഞ്ഞാട്ടം: പോലീസുകാരനും സുഹൃത്തും ചേർന്ന് വയോധികയെ മുറിയിൽ പൂട്ടിയിട്ടു

Spread the love

 

തിരുവനന്തപുരം: തിരുവനന്തപുരം പൂവച്ചലിൽ മദ്യലഹരിയിൽ വയോധികയെ മുറിയിൽ പൂട്ടിയിട്ടു പോലീസുകാരൻ. പണം ചോദിച്ചെത്തിയ അമലാവതി എന്ന വയോധികയെ മുറിയിൽ പൂട്ടിയിട്ട് പോലീസുകാരനും സുഹൃത്തും. വട്ടിയൂർക്കാവ് സ്റ്റേഷനിലെ ലാലു സുഹൃത്ത് സജിൻ എന്നിവരെയാണ് വയോധികയെ പൂട്ടിയിട്ടത്. നാട്ടുകാർ ചേർന്നാണ് അമലാവതിയെ രക്ഷിച്ചത്. തുടർന്ന് സംഭവ സ്ഥലത്ത് കാട്ടാക്കട പോലീസെത്തി ഇരുവരെയും അറസ്റ്റ് ചെയ്തു.