play-sharp-fill
ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം: മ​ധ്യ​വ​യ​സ്ക​ൻ റി​മാ​ൻ​ഡി​ൽ

ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം: മ​ധ്യ​വ​യ​സ്ക​ൻ റി​മാ​ൻ​ഡി​ൽ

കോ​ട്ട​യം: ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച മ​ധ്യ​വ​യ​സ്ക​നെ അ​റ​സ്റ്റ് ചെ​യ്തു. പ​ത്ത​നം​തി​ട്ട ഓ​മ​ല്ലൂ​ർ സ്വ​ദേ​ശി കെ.​വി. വേ​ണു​ഗോ​പാ​ലി​നെ​യാ​ണ് (63) വെ​സ്റ്റ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.കോ​ട്ട​യം ടി.​ബി റോ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഹോ​ട്ട​ലി​ൽ സ​പ്ല​യ​റാ​യി ജോ​ലി ചെ​യ്തു​വ​രു​ക​യാ​യി​രു​ന്ന ഇ​യാ​ൾ ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ഹോ​ട്ട​ലി​ലെ മ​റ്റൊ​രു സ​പ്ല​യ​ർ ജോ​ലി​ക്കാ​ര​നാ​യ കൊ​ല്ലം സ്വ​ദേ​ശി സാ​ബു​വി​നെ​യാ​ണ് ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി 11ഓ​ടെ ഹോ​ട്ട​ലി​ൽവെ​ച്ച് വേ​ണു​ഗോ​പാ​ൽ സാ​ബു​വു​മാ​യി വാ​ക്​​ത​ർ​ക്കം ഉ​ണ്ടാ​വു​ക​യും തു​ട​ർ​ന്ന് കൈ​യി​ൽ ക​രു​തി​യ ബ്ലേ​ഡു​കൊ​ണ്ട് യു​വാ​വി​ന്റെ ക​ഴു​ത്തി​ൽ മു​റി​വേ​ൽ​പി​ക്കു​ക​യു​മാ​യി​രു​ന്നു. വേ​ണു​ഗോ​പാ​ലി​ന് സാ​ബു​വി​നോ​ട് ജോ​ലി​സം​ബ​ന്ധ​മാ​യ മു​ൻ​വൈ​രാ​ഗ്യം നി​ല​നി​ന്നി​രു​ന്നു. പ​രാ​തി​യെ തു​ട​ർ​ന്ന് വെ​സ്റ്റ് പൊ​ലീ​സ് കേ​സെ​ടു​ക്കു​ക​യും വേ​ണു​ഗോ​പാ​ലി​നെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.

 

 

 

 

 

 

 

 

 

വെ​സ്റ്റ് എ​സ്.​എ​ച്ച്.​ഒ എം. ​ശ്രീ​കു​മാ​ർ, എ​സ്.​ഐ​മാ​രാ​യ റി​ൻ​സ് എം. ​തോ​മ​സ്, അ​നീ​ഷ് വി​ജ​യ​ൻ, സി.​പി.​ഒ​മാ​രാ​യ മു​ഹ​മ്മ​ദ് ഷെ​ഫീ​ഖ്, അ​നീ​ഷ് മാ​ത്യു, മോ​ൻ​സി പി. ​കു​ര്യാ​ക്കോ​സ്, വി​പി​ൻ കെ.​ജെ. എ​ന്നി​വ​രാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.കോ​ട്ട​യം: ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച മ​ധ്യ​വ​യ​സ്ക​നെ അ​റ​സ്റ്റ് ചെ​യ്തു. പ​ത്ത​നം​തി​ട്ട ഓ​മ​ല്ലൂ​ർ സ്വ​ദേ​ശി കെ.​വി. വേ​ണു​ഗോ​പാ​ലി​നെ​യാ​ണ് (63) വെ​സ്റ്റ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.കോ​ട്ട​യം ടി.​ബി റോ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഹോ​ട്ട​ലി​ൽ സ​പ്ല​യ​റാ​യി ജോ​ലി ചെ​യ്തു​വ​രു​ക​യാ​യി​രു​ന്ന ഇ​യാ​ൾ ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ഹോ​ട്ട​ലി​ലെ മ​റ്റൊ​രു സ​പ്ല​യ​ർ ജോ​ലി​ക്കാ​ര​നാ​യ കൊ​ല്ലം സ്വ​ദേ​ശി സാ​ബു​വി​നെ​യാ​ണ് ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി 11ഓ​ടെ ഹോ​ട്ട​ലി​ൽവെ​ച്ച് വേ​ണു​ഗോ​പാ​ൽ സാ​ബു​വു​മാ​യി വാ​ക്​​ത​ർ​ക്കം ഉ​ണ്ടാ​വു​ക​യും തു​ട​ർ​ന്ന് കൈ​യി​ൽ ക​രു​തി​യ ബ്ലേ​ഡു​കൊ​ണ്ട് യു​വാ​വി​ന്റെ ക​ഴു​ത്തി​ൽ മു​റി​വേ​ൽ​പി​ക്കു​ക​യു​മാ​യി​രു​ന്നു. വേ​ണു​ഗോ​പാ​ലി​ന് സാ​ബു​വി​നോ​ട് ജോ​ലി​സം​ബ​ന്ധ​മാ​യ മു​ൻ​വൈ​രാ​ഗ്യം നി​ല​നി​ന്നി​രു​ന്നു.

 

 

 

 

 

 

 

 

 

 

 

 

പ​രാ​തി​യെ തു​ട​ർ​ന്ന് വെ​സ്റ്റ് പൊ​ലീ​സ് കേ​സെ​ടു​ക്കു​ക​യും വേ​ണു​ഗോ​പാ​ലി​നെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. വെ​സ്റ്റ് എ​സ്.​എ​ച്ച്.​ഒ എം. ​ശ്രീ​കു​മാ​ർ, എ​സ്.​ഐ​മാ​രാ​യ റി​ൻ​സ് എം. ​തോ​മ​സ്, അ​നീ​ഷ് വി​ജ​യ​ൻ, സി.​പി.​ഒ​മാ​രാ​യ മു​ഹ​മ്മ​ദ് ഷെ​ഫീ​ഖ്, അ​നീ​ഷ് മാ​ത്യു, മോ​ൻ​സി പി. ​കു​ര്യാ​ക്കോ​സ്, വി​പി​ൻ കെ.​ജെ. എ​ന്നി​വ​രാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group