
ടയർ പൊട്ടി നിയന്ത്രണം നഷ്ടപ്പെട്ട പൊലീസ് ജീപ്പ് ഗുഡ്സ് ഓട്ടോയുമായി ഇടിച്ച് അപകടം; ബസ് സ്റ്റോപ്പിൽ ഉണ്ടായിരുന്ന നാല് സ്ത്രീകൾക്ക് പരിക്കേറ്റു
കൊച്ചി: പൊലീസ് ജീപ്പ് ഗുഡ്സ് ഓട്ടോയുമായി ഇടിച്ച് അപകടം. ബസ് സ്റ്റോപ്പിൽ ഉണ്ടായിരുന്ന നാല് സ്ത്രീകൾക്ക് പരിക്കേറ്റു.
എറണാകുളം ചെറായി പള്ളി സ്റ്റോപ്പിന് സമീപമാണ് അപകടം ഉണ്ടായത്.
ഞാറക്കൽ പൊലീസിന്റെ ജീപ്പാണ് അപകടത്തിൽപ്പെട്ടത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടയർ പൊട്ടി നിയന്ത്രണം നഷ്ടപ്പെട്ട പൊലീസ് ജീപ്പ് നിർത്തിയിട്ട ഗുഡ്സ് ഓട്ടോയിൽ ഇടിക്കുകയായിരുന്നു.
Third Eye News Live
0