
സ്വന്തം ലേഖകൻ
കോട്ടയം: സംസ്ഥാനത്തെ 55 ഇൻസ്പെക്ടർമാർക്ക് സ്ഥലം മാറ്റം. സംസ്ഥാന പൊലീസ് മേധാവിയായി വൈ. അനിൽ കാന്താണ് ഇൻസ്പെക്ടർമാരുടെ സ്ഥലംമാറ്റം സംബന്ധിച്ച ഉത്തരവിറക്കിയത്.
കോട്ടയം ജില്ലയിൽ മണർകാട് എസ് എച്ച് ഒ മനോജ് കുമാർ എ സിക്ക് ഇടുക്കി ശാന്തൻപാറയിലേക്കാണ് സ്ഥലം മാറ്റം. ശാന്തൻപാറയിൽ നിന്നും അനിൽ ജോർജിനെ മണർകാട്ടേക്കും സ്ഥലം മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group