ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവം: ഇന്ന് കുറ്റപത്രം സമർപ്പിക്കും
രാത്രി ഏഴരയോടെ കുട്ടിയെ വിട്ടുതരണമെങ്കിൽ പത്തുലക്ഷം രൂപ നൽകണമെന്നാവശ്യപ്പെട്ട് ഫോൺവിളിയെത്തി. ഏറെ നാടകീയമായ സംഭവങ്ങൾക്കൊടുവിൽ പിറ്റേന്ന് ഉച്ചയോടെ കൊല്ലം ആശ്രമ മൈതാനത്തു നിന്നു കുട്ടിയെ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.ഡിസംബർ 1ന് തമിഴ്നാട്ടിലെ പുളിയറയിൽ നിന്നാണ് പ്രതികളായ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാലയത്തിൽ പദ്മകുമാർ, ഭാര്യ അനിത, മകൾ അനുപമ എന്നിവരെ പൊലീസ് പിടികൂടിയത്. കടബാധ്യത തീർക്കാൻ കുട്ടിയെ തട്ടിക്കൊണ്ടു പോയെന്നാണ് കേസ്.രാത്രി ഏഴരയോടെ കുട്ടിയെ വിട്ടുതരണമെങ്കിൽ പത്തുലക്ഷം രൂപ നൽകണമെന്നാവശ്യപ്പെട്ട് ഫോൺവിളിയെത്തി. ഏറെ നാടകീയമായ സംഭവങ്ങൾക്കൊടുവിൽ പിറ്റേന്ന് ഉച്ചയോടെ കൊല്ലം ആശ്രമ മൈതാനത്തു നിന്നു കുട്ടിയെ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.ഡിസംബർ 1ന് തമിഴ്നാട്ടിലെ പുളിയറയിൽ നിന്നാണ് പ്രതികളായ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാലയത്തിൽ പദ്മകുമാർ, ഭാര്യ അനിത, മകൾ അനുപമ എന്നിവരെ പൊലീസ് പിടികൂടിയത്. കടബാധ്യത തീർക്കാൻ കുട്ടിയെ തട്ടിക്കൊണ്ടു പോയെന്നാണ് കേസ്.