video
play-sharp-fill
ബസിറങ്ങി നടന്ന് പോകവേ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം..!! പഴക്കച്ചവടക്കാരൻ പിടിയിൽ..!

ബസിറങ്ങി നടന്ന് പോകവേ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം..!! പഴക്കച്ചവടക്കാരൻ പിടിയിൽ..!

സ്വന്തം ലേഖകൻ

കാസർകോട്: കാഞ്ഞങ്ങാട്ട് യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ പഴക്കച്ചവടക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.പൂടങ്കല്ല് കൊല്ലറങ്കോട് സ്വദേശി അർഷാദിനെയാണ്(34) പൊലീസ് അറസ്റ്റ് ചെയ്തത്.

കോട്ടച്ചേരിയിൽ ബസിറങ്ങി യുവതി നടന്ന് പോകുമ്പോഴാണ് സംഭവം. ഇയാൾ നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗുഡ്സ് ഓട്ടോയിൽ കാഞ്ഞങ്ങാട് നഗരത്തിൽ പഴക്കച്ചവടം നടത്തുന്നയാളാണ് അർഷാദ്.

സ്കൂൾ വിട്ട് പോകുകയായിരുന്ന പെൺകുട്ടികൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയതിന് അർഷാദ് നേരത്തേയും പിടിയിലായിട്ടുണ്ട്. അന്ന് പോക്സോ കേസ് ചുമത്തിയാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Tags :