play-sharp-fill
വാഹന ബാറ്ററി മോഷ്​ടാക്കൾ പിടിയിൽ

വാഹന ബാറ്ററി മോഷ്​ടാക്കൾ പിടിയിൽ

ക​രു​നാ​ഗ​പ്പ​ള്ളി: വാ​ഹ​ന​ങ്ങ​ളു​ടെ ബാ​റ്റ​റി മോ​ഷ്​​ടി​ക്കു​ന്ന​വ​ർ പൊ​ലീ​സ്​ പി​ടി​യി​ൽ. മൈ​നാ​ഗ​പ്പ​ള്ളി വേ​ങ്ങ ഷാ​ഫി മ​ൻ​സി​ലി​ൽ ഷാ​ൻ (29), ക​ല്ലേ​ലി​ൽ​ഭാ​ഗം ക​ല്ല​യ്യ​ത്ത് വീ​ട്ടി​ൽ സു​ധീ​ഷ് (34) എ​ന്നി​വ​രാ​ണ് ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ൽ ടോ​റ​സ്​ ലോ​റി​ക​ളി​ലെ ബാ​റ്റ​റി​ക​ൾ മോ​ഷ​ണം പോ​യി എ​ന്ന പ​രാ​തി​യി​ൽ ​ കേ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്ത് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ പ​ടി​യി​ലാ​യ​ത്. ഇ​വ​ർ സ​മാ​ന​രീ​തി​യി​ൽ ച​വ​റ, ശൂ​ര​നാ​ട്, കാ​യം​കു​ളം സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ൽ മോ​ഷ​ണം ന​ട​ത്തി​യ​താ​യി വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. പ്ര​തി​ക​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്ന മോ​േ​ട്ടാ​ർ​സൈ​ക്കി​ൾ മോ​ഷ്​​ടി​ച്ച് ന​മ്പ​ർ മാ​റ്റി ഉ​പ​യോ​ഗി​ച്ച​താ​ണ്. ക​രു​നാ​ഗ​പ്പ​ള്ളി ഇ​ൻ​സ്​​പെ​ക്ട​ർ മോ​ഹി​തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ ഷ​മീ​ർ, ഷി​ഹാ​സ്, ഷാ​ജി​മോ​ൻ, എ​സ്.​സി.​പി.​ഒ മാ​രാ​യ ഹാ​ഷിം, രാ​ജീ​വ്, ദീ​പ്തി, സ​ജീ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.ക​രു​നാ​ഗ​പ്പ​ള്ളി: വാ​ഹ​ന​ങ്ങ​ളു​ടെ ബാ​റ്റ​റി മോ​ഷ്​​ടി​ക്കു​ന്ന​വ​ർ പൊ​ലീ​സ്​ പി​ടി​യി​ൽ. മൈ​നാ​ഗ​പ്പ​ള്ളി വേ​ങ്ങ ഷാ​ഫി മ​ൻ​സി​ലി​ൽ ഷാ​ൻ (29), ക​ല്ലേ​ലി​ൽ​ഭാ​ഗം ക​ല്ല​യ്യ​ത്ത് വീ​ട്ടി​ൽ സു​ധീ​ഷ് (34) എ​ന്നി​വ​രാ​ണ് ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ൽ ടോ​റ​സ്​ ലോ​റി​ക​ളി​ലെ ബാ​റ്റ​റി​ക​ൾ മോ​ഷ​ണം പോ​യി എ​ന്ന പ​രാ​തി​യി​ൽ ​ കേ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്ത് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ പ​ടി​യി​ലാ​യ​ത്. ഇ​വ​ർ സ​മാ​ന​രീ​തി​യി​ൽ ച​വ​റ, ശൂ​ര​നാ​ട്, കാ​യം​കു​ളം സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ൽ മോ​ഷ​ണം ന​ട​ത്തി​യ​താ​യി വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.

 

 

 

 

 

 

 

 

 

പ്ര​തി​ക​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്ന മോ​േ​ട്ടാ​ർ​സൈ​ക്കി​ൾ മോ​ഷ്​​ടി​ച്ച് ന​മ്പ​ർ മാ​റ്റി ഉ​പ​യോ​ഗി​ച്ച​താ​ണ്. ക​രു​നാ​ഗ​പ്പ​ള്ളി ഇ​ൻ​സ്​​പെ​ക്ട​ർ മോ​ഹി​തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ ഷ​മീ​ർ, ഷി​ഹാ​സ്, ഷാ​ജി​മോ​ൻ, എ​സ്.​സി.​പി.​ഒ മാ​രാ​യ ഹാ​ഷിം, രാ​ജീ​വ്, ദീ​പ്തി, സ​ജീ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.