​കോട്ടയം പള്ളം അഡീഷണൽ ഐസിഡിഎസ്സിന്റെ പരിധിയിലുള്ള വിവിധ അംഗണവാടികളിലേക്ക് പോഷകബാല്യം പദ്ധതിയിലേക്കുള്ള ഭക്ഷ്യവസ്തുക്കൾ എത്തിക്കുന്നതിനുള്ള ടെൻഡറുകൾ ക്ഷണിച്ചു ; അറിയാം കൂടുതൽ വിവരങ്ങൾ

Spread the love

​കോട്ടയം : പള്ളം അഡീഷണൽ ഐ.സി.ഡി.എസ്സിന്റെ പരിധിയിലുള്ള കോട്ടയം സെക്ടറിലെ 49 അങ്കണവാടികളിൽ പോഷകബാല്യം പദ്ധതി പ്രകാരം 2025-26 സാമ്പത്തികവർഷം ആഴ്ചയിൽ മൂന്നുദിവസം (ചൊവ്വ, വ്യാഴം, ശനി) മുട്ട വിതരണം നടത്തുന്നതിന് താൽപ്പര്യമുളള സ്ഥാപനങ്ങളിൽനിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡർ ഫോമുകൾ ജൂലൈ 22 ഉച്ചയ്ക്ക് പന്ത്രണ്ട് വരെ വിതരണം ചെയ്യും. അന്നേദിവസം ഒരു മണി വരെ സ്വീകരിക്കും. മൂന്നിന് തുറക്കും. വിലാസം- ഐ.സി.ഡി.എസ്. സൂപ്പർവൈസർ കോട്ടയം സെക്ടർ, ഐ.സി.ഡി.എസ് പ്രൊജക്റ്റ് ഓഫീസ്, പള്ളം അഡീഷണൽ, കുമാരനല്ലൂർ. ഫോൺ:0481-2310355,

കുമാരനല്ലൂർ സെക്ടറിലെ 42 അങ്കണവാടികളിൽ പോഷകബാല്യം പദ്ധതി പ്രകാരം 2025-26 സാമ്പത്തികവർഷം ആഴ്ചയിൽ മൂന്നുദിവസം (ചൊവ്വ, വ്യാഴം, ശനി) മുട്ട വിതരണം നടത്തുന്നതിന് താൽപ്പര്യമുളള സ്ഥാപനങ്ങളിൽനിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡർ ഫോമുകൾ ജൂലൈ 22 ഉച്ചയ്ക്ക് പന്ത്രണ്ട് വരെ വിതരണം ചെയ്യും. അന്നേദിവസം ഒരു മണി വരെ സ്വീകരിക്കും. മൂന്നിന്് തുറക്കും. വിലാസം- ഐ.സി.ഡി.എസ് സൂപ്പർവൈസർ കുമാരനല്ലൂർ സെക്ടർ, ഐ.സി.ഡി.എസ് പ്രൊജക്റ്റ് ഓഫീസ്, പള്ളം അഡീഷണൽ, കുമാരനല്ലൂർ. ഫോൺ:0481-2310355.

കോട്ടയം സെക്ടറിലെ 49 അങ്കണവാടികളിൽ പോഷകബാല്യം പദ്ധതി പ്രകാരം 2025-26 സാമ്പത്തികവർഷം ആഴ്ചയിൽ മൂന്നുദിവസം (തിങ്കൾ, ബുധൻ ,വെള്ളി) പാൽ വിതരണം നടത്തുന്നതിന് താൽപ്പര്യമുളള സ്ഥാപനങ്ങളിൽനിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡർ ഫോമുകൾ ജൂലൈ 22 ഉച്ചയ്ക്ക് പന്ത്രണ്ട് വരെ വിതരണം ചെയ്യും. അന്നേദിവസം ഒരു മണി വരെ സ്വീകരിക്കും. മൂന്നിന്് തുറക്കും. വിലാസം- ഐ.സി.ഡി.എസ് സൂപ്പർവൈസർ കോട്ടയം സെക്ടർ, ഐ.സി.ഡി.എസ് പ്രൊജക്റ്റ് ഓഫീസ്, പള്ളം അഡീഷണൽ, കുമാരനല്ലൂർ. ഫോൺ:0481-2310355.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാട്ടകം സെക്ടറിലെ 43 അങ്കണവാടികളിൽ പോഷകബാല്യം പദ്ധതി പ്രകാരം 2025-26 സാമ്പത്തികവർഷം ആഴ്ചയിൽ മൂന്നുദിവസം (തിങ്കൾ, ബുധൻ ,വെള്ളി) പാൽ വിതരണം നടത്തുന്നതിന് താൽപ്പര്യമുളള സ്ഥാപനങ്ങളിൽനിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡർ ഫോമുകൾ ജൂലൈ 22 ഉച്ചയ്ക്ക് പന്ത്രണ്ട് വരെ വിതരണം ചെയ്യും. അന്നേദിവസം ഒരു മണി വരെ സ്വീകരിക്കും. മൂന്നിന് തുറക്കും. വിലാസം- ഐ.സി.ഡി.എസ് സൂപ്പർവൈസർ, നാട്ടകം സെക്ടർ, ഐ.സി.ഡി.എസ് പ്രൊജക്റ്റ് ഓഫീസ്, പള്ളം അഡീഷണൽ, കുമാരനല്ലൂർ. ഫോൺ:0481-2310355.

കുമാരനല്ലൂർ സെക്ടറിലെ 42 അങ്കണവാടികളിൽ പോഷകബാല്യം പദ്ധതി പ്രകാരം 2025-26 സാമ്പത്തികവർഷം ആഴ്ചയിൽ മൂന്നുദിവസം (തിങ്കൾ, ബുധൻ ,വെള്ളി) പാൽ വിതരണം നടത്തുന്നതിന് താൽപ്പര്യമുളള സ്ഥാപനങ്ങളിൽനിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡർ ഫോമുകൾ ജൂലൈ 22 ഉച്ചയ്ക്ക് പന്ത്രണ്ട് വരെ വിതരണം ചെയ്യും. അന്നേദിവസം ഒരു മണി വരെ സ്വീകരിക്കും. മൂന്നിന്് തുറക്കും. വിലാസം- ഐ.സി.ഡി.എസ് സൂപ്പർവൈസർ, കുമാരനല്ലൂർ സെക്ടർ, ഐ.സി.ഡി.എസ് പ്രൊജക്റ്റ് ഓഫീസ്, പള്ളം അഡീഷണൽ, കുമാരനല്ലൂർ. ഫോൺ:0481-2310355,

നാട്ടകം സെക്ടറിലെ 43 അങ്കണവാടികളിൽ പോഷകബാല്യം പദ്ധതി പ്രകാരം 2025-26 സാമ്പത്തികവർഷം ആഴ്ചയിൽ മൂന്നുദിവസം (ചൊവ്വ, വ്യാഴം, ശനി) മുട്ട വിതരണം നടത്തുന്നതിന് താൽപ്പര്യമുളള സ്ഥാപനങ്ങളിൽനിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ജൂലൈ 22 ഉച്ചയ്ക്ക് പന്ത്രണ്ട് വരെ വിതരണം ചെയ്യും. അന്നേദിവസം ഒരു മണി വരെ സ്വീകരിക്കും. മൂന്നിന് തുറക്കും. വിലാസം- ഐ.സി.ഡി.എസ് സൂപ്പർവൈസർ നാട്ടകം സെക്ടർ, ഐ.സി.ഡി.എസ് പ്രൊജക്റ്റ് ഓഫീസ്, പള്ളം അഡീഷണൽ, കുമാരനല്ലൂർ. ഫോൺ: 0481-2310355.