play-sharp-fill
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് മിഠായി നൽകാമെന്ന് പ്രലോഭിപ്പിച്ച് പീഡനം: പ്രതിക്ക് 52 വർഷം കഠിന തടവും 2.5 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് മിഠായി നൽകാമെന്ന് പ്രലോഭിപ്പിച്ച് പീഡനം: പ്രതിക്ക് 52 വർഷം കഠിന തടവും 2.5 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി

 

തൃശ്ശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കേസിൽ തൃശ്ശൂർ അഴീക്കോട് സ്വദേശിക്ക് 52 വർഷം കഠിന തടവ് ശിക്ഷ.

 

കുറ്റക്കാരനെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് അഴീക്കോട് മേനോൻ ബസാർ സ്വദേശി ബിനുവിനെ കൊടുങ്ങല്ലൂർ അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. 52 വർഷം കഠിന തടവും 2.6 ലക്ഷം രൂപ പിഴയും അടക്കണം.


 

2022 സെപ്റ്റംബർ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. 10 വയസ്സ് പ്രായമുള്ള പെൺകുട്ടിയെ മിഠായി നൽകാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി പീഡിപ്പിച്ചുവെന്നാണ് കേസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group