
സ്വന്തം ലേഖിക
തിരുവല്ല: പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 142 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു.
കവിയൂര്‍ പുളിയലയില്‍ വീട്ടില്‍ പി.ആര്‍. ആനന്ദന്‍ (40) നെയാണ് പത്തനംതിട്ട പോക്സോ കോടതി 142 വര്‍ഷത്തെ തടവിന് വിധിച്ചത്. 2021 ഫെബ്രുവരി മാസത്തില്‍ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിവിധ വകുപ്പുകള്‍ പ്രകാരമുള്ള കേസിലാണ് പ്രതിക്ക് ദീര്‍ഘകാല ശിക്ഷ വിധിച്ചത്. ഇവ ഒരുമിച്ച് 60 വര്‍ഷം അനുഭവിച്ചാല്‍ മതിയെന്നും കോടതി വ്യക്തമാക്കി.