video
play-sharp-fill

പ്രായപൂർത്തിയാകാത്ത ആൺകുട്ടികളോട്​ ലൈംഗികാതിക്രമം; ഇടുക്കിയിൽ പൂജാരി പോക്സോ കേസിൽ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത ആൺകുട്ടികളോട്​ ലൈംഗികാതിക്രമം; ഇടുക്കിയിൽ പൂജാരി പോക്സോ കേസിൽ അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

ചെറുതോണി: പ്രായപൂർത്തിയാകാത്ത ആൺകുട്ടികളോട്​ ലൈംഗികാതിക്രമം നടത്തിയ പൂജാരി അറസ്റ്റിൽ.

മാട്ടുക്കട്ട സ്വദേശി ചേറാടിയില്‍ സാജനെയാണ് (51) ഇടുക്കി പൊലീസ്​ പോക്​സോ ചുമത്തി അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ഒമ്പതിന്​ ഇടുക്കി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ്​ കേസിനാസ്പദമായ സംഭവം. പ്രതിയെ റിമാൻഡ് ​ചെയ്തു.