
താമരശ്ശേരി: കോഴിക്കോട് താമരശ്ശേരിയില്‍ 16കാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ അധ്യാപകൻ പിടിയില്‍.
താമരശ്ശേരി തച്ചംപൊയില്‍ സ്വദേശി സക്കീറിനെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റു ചെയ്തത്.
സ്വന്തം വീട്ടില്‍ വെച്ചും മറ്റിടങ്ങളില്‍ വെച്ചും നാല് മാസത്തോളം പീഡിപ്പിച്ചെന്നാണ് പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


