
സ്വന്തം ലേഖകൻ
കണ്ണൂർ: കണ്ണൂരിൽ പോക്സോ കേസ് പ്രതിക്ക് മരണം വരെ തടവും മൂന്ന് ലക്ഷത്തി എഴുപത്തി അയ്യായിരം രൂപ പിഴയും വിധിച്ച് കോടതി.
നടുവിൽ സ്വദേശി അലോഷ്യസിനെതിരെയാണ് നടപടി. തളിപ്പറമ്പ് പോക്സോ അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭിന്നശേഷിക്കാരിയായ ഒൻപതു വയസുകാരിയെ 2017 മുതൽ 2020 വരെ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. കേസിലെ വിചാരണയ്ക്കു ശേഷം മരണം വരെ തടവും പിഴയും വിധിക്കുകയായിരുന്നു കോടതി.