
പത്തനംതിട്ടയില്‍ തെളിവെടുപ്പിനെത്തിച്ച പോക്സോ കേസ് പ്രതി പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു; തെരച്ചിൽ ശക്തം
സ്വന്തം ലേഖിക
പത്തനംതിട്ട: പൊലീസ് കസ്റ്റഡിയില്‍ നിന്ന് പോക്സോ കേസ് പ്രതി രക്ഷപ്പെട്ടു.
പത്തനംതിട്ട ജില്ലയിലെ സീതത്തോടാണ് സംഭവം. പോക്സോ കേസില്‍ പിടിയിലായ പ്രതിയാണ് രക്ഷപ്പെട്ടത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

മീൻകുഴി സ്വദേശി ജിതിനാണ് സീതത്തോട് തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ ഓടിപ്പോയത്.
പൊലീസുകാര്‍ പിന്നാലെ ഓടിയെങ്കിലും ജിതിനെ കണ്ടെത്താനായില്ല. സ്ഥലത്തും പരിസര പ്രദേശങ്ങളിലും പൊലീസ് തെരച്ചില്‍ നടത്തുകയാണ്.
Third Eye News Live
0