പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം ; പിതാവ് അറസ്റ്റിൽ ; പീഡനം, പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തി ; കുന്നംകുളം പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്

Spread the love

തൃശൂർ : പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പിതാവ് അറസ്റ്റിൽ. തൃശൂർ കുന്നംകുളം സ്വദേശിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പതിനാലും 16ഉം വയസുള്ള പെൺകുട്ടികളെയാണ് ഇയാൾ ലൈംഗികമായി ആക്രമിച്ചത്.

video
play-sharp-fill

പുറത്തുപറയരുത് എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ശല്യം സഹിക്കാതെ വന്നതോടെ കുട്ടികൾ അധ്യാപകരോട് പറയുകയായിരുന്നു. കുന്നംകുളം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.