
കലക്ട്രേറ്റ് വാർഡ് കൊപ്രത്ത് ക്ഷേത്രത്തിന് സമീപം പുളിമൂട്ടിൽ പിഎം സത്യൻ നിര്യാതനായി
കലക്ട്രേറ്റ് വാർഡ് കൊപ്രത്ത് ക്ഷേത്രത്തിന് സമീപം പുളിമൂട്ടിൽ പിഎം സത്യൻ (65) നിര്യാതനായി. സംസ്കാരം നാളെ (27 – 1 – 25 തിങ്കൾ) വൈകുന്നേരം 4ന് മുട്ടമ്പലം എസ്എൻഡിപി ശ്മശാനത്തിൽ. ചങ്ങനാശ്ശേരി മതിലകത്ത് കുടുംബാംഗം ഉഷയാണ് ഭാര്യ.
ഈരയിൽകടവ് ഹെഡ് ലോഡ് വർക്കേഴ്സ് (സിഐടിയു) യൂണിയൻ മുൻ ജീവനക്കാരനാണ്. മക്കൾ -വൈശാഖ് (അവന്യൂ റീജിയൻ ഹോട്ടൽ കൊച്ചി) വിശാഖ് . മരുമക്കൾ – പുഷ്പ, സുനിത
Third Eye News Live
0
Tags :