ആലപ്പുഴയിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Spread the love

ആലപ്പുഴ :  പ്ലസ് ടു വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

പുന്നമട ആലുങ്കടവ് വീട്ടിൽ ശ്രീലക്ഷ്മിയെ(17) ആണ് വീടിന്റെ മുകൾ നിലയിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ആലപ്പുഴ ലജ്നത്ത് സ്കൂളിലെ വിദ്യാർഥിനിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group