പ്ലസ് ടു പരീക്ഷാ ഫലം പിന്‍വലിച്ചെന്ന വ്യാജ വാര്‍ത്ത..!! ‘We Can Media’ എന്ന യൂട്യൂബ് ചാനലിനെതിരെ നിയമ നടപടി; ഡി ജി പിയ്ക്ക് പരാതി നൽകി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പ്ലസ് ടു പരീക്ഷാ ഫലം പിന്‍വലിച്ചെന്ന വ്യാജ വാര്‍ത്തക്കെതിരെ നടപടിയുമായി വിദ്യാഭ്യാസ വകുപ്പ് . വ്യാജവാര്‍ത്ത നല്കിയ യൂട്യൂബ് ചാനലിനെതിരെ നിയമ നടപടി സ്വീകരിച്ചു.
We Can Media എന്ന യൂട്യൂബ് ചാനലിനെതിരെയാണ് നിയമ നടപടി സ്വീകരിച്ചതെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ യൂട്യൂബ് ചാനലിനെതിരെ ഡി ജി പിയ്ക്ക് പരാതി നൽകിയെന്നും ശിവൻകുട്ടി വിശദമാക്കി.
Third Eye News Live
0
Tags :