video
play-sharp-fill
വിജയത്തിളക്കത്തിൽ ധന്വന്ത് മനോജ്..!! പ്ലസ് ടു പരീക്ഷയിൽ 1200 ൽ 1170 മാർക്കും കരസ്ഥമാക്കി

വിജയത്തിളക്കത്തിൽ ധന്വന്ത് മനോജ്..!! പ്ലസ് ടു പരീക്ഷയിൽ 1200 ൽ 1170 മാർക്കും കരസ്ഥമാക്കി

സ്വന്തം ലേഖകൻ

കോട്ടയം: പ്ലസ്ടു സയൻസ് പരീക്ഷയിൽ 1200 ൽ 1170 മാർക്ക് കരസ്ഥമാക്കി
ചെങ്ങളം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ധന്വന്ത് മനോജ്. എല്ലാ വിഷയങ്ങൾക്കും A+ ഉം സ്കൂൾ ടോപ്പറുമാണ് .

കുമരകം പത്തിൽ വീട്ടിൽ കുടുംബാംഗവും സി പി ഐ (എം) കുമരകം SKM നോർത്ത് ബ്രാഞ്ച് സെക്രട്ടറി ജോഷില മനോജിന്റെയും വർക്കല പോലിസ് സ്റ്റേഷനിലെ ASI .പി എൻ. മനോജിന്റെയും മകനാണ് . സഹോദരി പാർവ്വണേന്ദു മനോജ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group