video
play-sharp-fill

Saturday, May 24, 2025
HomeUncategorizedപ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി ; പെൺകുട്ടി സോ​ഫ്റ്റ് ബോ​ൾ, ബെ​യ്സ് ബോ​ൾ...

പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി ; പെൺകുട്ടി സോ​ഫ്റ്റ് ബോ​ൾ, ബെ​യ്സ് ബോ​ൾ താരം ; അന്വേഷണം ആരംഭിച്ച് പോലീസ്

Spread the love

തി​രു​വ​ന​ന്ത​പു​രം: പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തി​രു​വ​ന​ന്ത​പു​രം ചി​റ​യി​ൻ​കീ​ഴി​ൽ സ്നേ​ഹ സു​നി​ലാണ് മരിച്ചത്. ശ്രീ ​ശാ​ര​ദ​വി​ലാ​സം സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നിയായിരുന്നു.

മരണപ്പെട്ട സ്നേ​ഹ സോ​ഫ്റ്റ് ബോ​ൾ, ബെ​യ്സ് ബോ​ൾ താ​ര​മാ​ണ്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അന്വേഷണം ആരംഭിച്ച് പോലീസ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments