
തിരുവനന്തപുരം : വലിയമലയിൽ 16 വയസുകാരി തീകൊളുത്തി മരിച്ചു.
പെരിന്തൽമണ്ണ സ്വദേശി വിഷ്ണുവർഷയാണ് മരിച്ചത്. തൊളിക്കോട് എച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്.
രണ്ട് വയസുള്ള അനുജനെ ഹാളിൽ ഇരുത്തിയ ശേഷം വിഷ്ണുവർഷ സ്വയം തീകൊളുത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


