അടുക്കളയിൽ പ്ലാസ്റ്റിക് ഉപയോഗിക്കുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 4 കാര്യങ്ങൾ

Spread the love

ശരിയായ രീതിയിലുള്ള ഭക്ഷണ ക്രമീകരണം കുറച്ച് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. കൃത്യമായ അളവിലുള്ള പോഷകങ്ങൾ, പച്ചക്കറികൾ, കാർബോഹൈഡ്രേറ്റ് എന്നിവ നല്ല ആരോഗ്യത്തിന് ആവശ്യമാണ്.

video
play-sharp-fill

എത്രയൊക്കെ ശ്രദ്ധിച്ചാലും ചില കാര്യങ്ങൾ നമ്മൾ അറിയാതെ തന്നെ നമുക്ക് ദോഷമുണ്ടാക്കുന്നു. പ്ലാസ്റ്റിക് പാത്രത്തിൽ ഭക്ഷണം കഴിക്കുമ്പോൾ നമ്മൾ അറിയാതെ തന്നെ മൈക്രോപ്ലാസ്റ്റിക്കുകൾ ശരീരത്തിലെത്തുന്നു. ഇത് ഗുരുതരമായ രോഗങ്ങൾക്ക് വഴിയൊരുക്കും. അടുക്കളയിൽ പ്ലാസ്റ്റിക് ഒഴിവാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്.

പ്ലാസ്റ്റിക് കുപ്പി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ പരിസ്ഥിതി മലിനീകരണത്തിനും മനുഷ്യരുടെ ആരോഗ്യത്തിനും ദോഷകരമാണ്. ഒരു കുപ്പിയിൽ തന്നെ ലക്ഷങ്ങളോളം നാനോ പ്ലാസ്റ്റിക് അടങ്ങിയിട്ടുണ്ട്. വെള്ളം കുടിക്കുമ്പോൾ ഇത് നിങ്ങളുടെ ശരീരത്തിലെത്തുന്നു. അതിനാൽ തന്നെ ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ ഒഴിവാക്കാം.

മൈക്രോവേവിൽ പ്ലാസ്റ്റിക് ഒഴിവാക്കാം

പ്ലാസ്റ്റിക് ഉപയോഗിച്ച് മൈക്രോവേവിൽ ഭക്ഷണം പാകം ചെയ്താൽ ചൂടടിക്കുമ്പോൾ ഇത് ഉരുകാനും ഭക്ഷണത്തിൽ അലിഞ്ഞു ചേരാനും കാരണമാകുന്നു. മൈക്രോവേവിൽ പാകം ചെയ്യുമ്പോൾ ഗ്ലാസ് അല്ലെങ്കിൽ സെറാമിക് പാത്രങ്ങൾ ഉപയോഗിക്കുന്നതാണ് നല്ലത്.

പ്ലാസ്റ്റിക് കട്ടിങ് ബോർഡ്