സംസ്ഥാനത്ത് 26 ഇൻസ്പെക്ടർമാർക്ക് സ്ഥലമാറ്റം; കോട്ടയം ജില്ലയിൽ കടുത്തുരുത്തി , തലയോലപ്പറമ്പ് ,തിടനാട് കുറവിലങ്ങാട് സ്റ്റേഷനിലെ സിഐ മാർക്ക് സ്ഥല മാറ്റം

Spread the love

സ്വന്തം ലേഖകൻ
കോട്ടയം: കടുത്തുരുത്തിയിൽ നിന്ന് തോമസ് കെജെ സൈബർ ക്രൈം കൊച്ചിയിലേക്കും തലയോലപ്പറമ്പിൽ നിന്ന് മനോജ് ടി നൂറനാട്ടിലേക്കും തിടനാട് നിന്ന് ബാബു സെബാസ്റ്റിയൻ തലയോലപ്പറമ്പിലേക്കും കുറവിലങ്ങാട് നിന്ന് സജീവ് ചെറിയാൻ മുരിക്കാശ്ശേരിയിലേക്കും മുരിക്കാശ്ശേരിയിൽ നിന്ന് നിർമ്മൽ ബോസ് കുറവിലങ്ങാട്ടേക്കും സൈബർ പോലീസ് സ്റ്റേഷൻ കൊച്ചിയിൽ നിന്ന് രഞ്ജിത്ത് കെ വിശ്വനാഥ് കടുത്തുരുത്തിയിലേക്കുമെത്തും.

video
play-sharp-fill

സംസ്ഥാനത്ത് ആകെ 26 എസ്എച്ച്ഓ മാർക്കാണ് സ്ഥലമാറ്റം.