
എം.ആർ.എഫ്. നാഗമ്പടം ഗോഡൗണിലെ റിട്ട. ജീവനക്കാരൻ അയ്മനം പൂന്ത്രക്കാവ് പീടികപ്പറമ്പിൽ പി.കെ.രാജു നിര്യാതനായി
അയ്മനം: എം.ആർ.എഫ്. നാഗമ്പടം ഗോഡൗണിലെ റിട്ട. ജീവനക്കാരൻ പൂന്ത്രക്കാവ് പീടികപ്പറമ്പിൽ പി.കെ.രാജു () അന്തരിച്ചു. സംസ്കാരം (21.02.2025) വെള്ളിയാഴ്ച മൂന്നിന് വീട്ടുവളപ്പിൽ.
ഭാര്യ: അമയന്നൂർ കുറ്റിക്കാട്ടിൽ മണിയമ്മ. മക്കൾ: അനുരാജ്, ആതിര, അപർണ. മരുമകൻ: പാണ്ഡവം മണവത്ത്പറമ്പിൽ അനുരാജു.
Third Eye News Live
0
Tags :