video
play-sharp-fill

കെ.എൻ പ്രസന്നകുമാരി നിര്യാതയായി

കെ.എൻ പ്രസന്നകുമാരി നിര്യാതയായി

Spread the love

അയ്മനം : പൂന്ത്രക്കാവ് പീടികപ്പറമ്പിൽ പി.കെ കൃഷ്ണൻകുട്ടിയുടെ (റിട്ട. എസ്.ഐ ) ഭാര്യ കെ.എൻ പ്രസന്നകുമാരി (68) നിര്യാതയായി സംസ്കാരം പൂന്ത്രക്കാവിലെ വസതിയിലെ കർമങ്ങൾക്ക് ശേഷം പാമ്പാടിയിലെ കുടുംബവീട്ടിൽ ബുധനാഴ്ച 4.00 pm ന്
മക്കൾ : ഷപ്‌നം, ഷാമ, കൃഷ്ണകുമാർ മരുമക്കൾ : ജീമോൻ പതിനെട്ടിൽ (സിവിൽ പൊലീസ് ഓഫീസർ ഈസ്റ്റ് സ്റ്റേഷൻ കോട്ടയം) അനിൽ തട്ടത്തിൽ (മാന്നാനം) സബിതമോൾ (അബുദാബി)