
കോട്ടയം: കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ സ്ഥാനാർഥി ധാരണയായി . ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് പാർട്ടി ചെയർമാൻ പി.ജെ ജോസഫ് മത്സരിക്കില്ല .
പകരം തൊടുപുഴയില്‍ മകൻ അപു ജോസഫ് സ്ഥാനാർഥിയായേക്കും.
ഈയാഴ്ച കോട്ടയത്ത് ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിനുശേഷം സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാകും. ഇടുക്കി സീറ്റ് കോണ്‍ഗ്രസിന് വിട്ടുനല്‍കിയേക്കും.
കടുത്തുരുത്തി – മോൻസ് ജോസഫ്, കുട്ടനാട് – റെജി ചെറിയാൻ, ഏറ്റുമാനൂർ – തോമസ് ഉണ്ണിയാടൻ, ഇരിങ്ങാലക്കുട- കെ.വി കണ്ണൻ, തിരുവല്ല- വർഗീസ് മാമൻ,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോതമംഗലം- ഷിബു തെക്കുംപുറം, തൃക്കരിപ്പൂർ- അഡ്വ. എം.വിനോദ്,ചങ്ങനാശ്ശേരി- വിനു ജോബ്, വി.ജെ ലാലി എന്നിവരാണ് പരിഗണനയിലുള്ളത്.



