
കോട്ടയം : റിട്ടയേർഡ് എസ്പി പിജെ ജോസ് നിര്യാതനായി.
കാശ്മീരിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം.
ഇദ്ദേഹം കോട്ടയത്തും പത്തനംതിട്ടയിലും ഡിവൈഎസ്പി ആയി സേവനമനുഷ്ഠിച്ചിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group