
സ്വന്തം ലേഖകന്‍
കോട്ടയം: പിറവത്ത് കോണ്‍ഗ്രസില്‍ തമ്മിലടി. മുന്‍നഗരസഭാ ചെയര്മാന് സാബു എം ജേക്കബ്ബിനെ ചുമതലകളില്‍ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിലാണ് കൂട്ടയടി നടന്നത്. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സാബു എം ജേക്കബ്ബിന് ഡിസിസി മുന്‍പ് നോട്ടീസ് നല്‍കിയിരുന്നു