
കടുത്തുരുത്തി : പൈപ്പ് വെള്ളം ദുരുപയോഗം ചെയ്യുന്നവർക്കെതിരേ ജല അതോറിറ്റിയുടെ മുന്നറിയിപ്പ്. ജല അതോറിട്ടി കടുത്തുരുത്തി സബ് ഡിവിഷൻ ഓഫീസിന് കീഴിലുള്ള ഉപഭോക്താക്കൾക്കാണ് അറിയിപ്പ്.
കടുത്തുരുത്തി, കല്ലറ, കണക്കാരി, മാഞ്ഞൂർ, കിടങ്ങൂർ, കടപ്ലമാറ്റം, മരങ്ങാട്ടുപിള്ളി, മുളക്കുളം, വെള്ളൂർ, ഞീഴൂർ, ഉഴവൂർ, വെളിയനൂർ പഞ്ചായത്തുകളിലെ
വാട്ടർ ചാർജ് കുടിശികയുള്ളതും പ്രവർത്തന രഹിതമായ മീറ്റർ മാറ്റി പുതിയ മീറ്റർ
സ്ഥാപിക്കാത്തതും കുടിവെള്ളം ദുരുപയോഗം ചെയുന്നതുമായ (ചെടി നനക്കുക, ഹോസ് കിണറ്റില്‍ നിക്ഷേപിക്കുക തുടങ്ങിയവ )ഉപഭോക്താക്കളുടെ വാട്ടർ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കണക്ഷൻ അറിയിപ്പ് കൂടാതെ വിച്ഛേദിക്കുമെന്ന് അസി.എക്‌സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു.




