രണ്ടാം പിണറായി സർക്കാർ നാലാം വാർഷികം;കുമരകം പഞ്ചായത്ത് ഒന്നാം വാർഡ് എൽ ഡി എഫ് കുടുംബയോഗം സംഘടിപ്പിച്ചു; സി പി ഐ (എം)ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ ഉദ്ഘാടനം ചെയ്തു.

Spread the love

 

കുമരകം :രണ്ടാം പിറണായി സർക്കാർ നാലാം

വാർഷികം അനുബന്ധിച്ച് കുമരകം പഞ്ചായത്ത്

1 -ാം വാർഡ് എൽ ഡി എഫ് കുടുംബയോഗം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വി കെ ജോഷിയുടെ വസതിയിൽ സംഘടിപ്പിച്ചു.കുടുംബയോഗം സി പി ഐ (എം)ജില്ലാ

സെക്രട്ടറി ടി ആർ രഘുനാഥൻ ഉദ്ഘാടനം ചെയ്തു. സിപിഐ ലോക്കൽ സെക്രട്ടറി പി വി

പ്രസേനൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കെ വി ബിന്ദു,ധന്യ സാബു ആർഷ ബൈജു ,കെ

കേശവൻ എന്നിവർ സംസാരിച്ചു . സിപിഐഎം നോർത്ത് ലോക്കൽ സെക്രട്ടറി ടിവി സുധീർ

സ്വാഗതവും സി പി ഐ (എം) ഏരിയ കമ്മിറ്റിയംഗം വി കെ ജോഷി നന്ദിയും പറഞ്ഞു.