
സ്വന്തം ലേഖകൻ
പെരളശ്ശേരി ഗവ. ഹൈസ്ക്കൂളിൽ സഹപാഠിയായിരുന്ന സി.വി. സുകുമാരൻ തിരുനക്കരയിൽ നടന്ന നവകേരള സദസ് വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടുമുട്ടി.
പെരളശേരി ജി.എച്ച്.എസിൽ ഒന്നു മുതൽ 10 വരെയാണ് ഇരുവരും ഒരുമിച്ച് പഠിച്ചത്. കാരാപ്പുഴയിലാണ് സുകുമാരൻ താമസിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group