video
play-sharp-fill

പിണറായി വിജയന്റെ മകൾ വീണയും ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ് മുഹമ്മദ് റിയാസും ഇന്ന് വിവാഹിതരാവും ; വിവാഹചടങ്ങുകൾ നടക്കുക കോവിഡ് പ്രോട്ടോക്കോൾ പാലിച്ച്

പിണറായി വിജയന്റെ മകൾ വീണയും ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ് മുഹമ്മദ് റിയാസും ഇന്ന് വിവാഹിതരാവും ; വിവാഹചടങ്ങുകൾ നടക്കുക കോവിഡ് പ്രോട്ടോക്കോൾ പാലിച്ച്

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയും ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് മുഹമ്മദ് റിയാസും ഇന്ന് വിവാഹിതരാകും. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ക്ലിഫ് ഹൗസിൽ വച്ച് ലളിതമായിട്ടായിരിക്കും

ബന്ധുക്കളും സുഹൃത്തുക്കളും അടക്കം വളരെ കുറച്ച് പേർ മാത്രമാകും വിവാഹ ചടങ്ങിൽ പങ്കെടുക്കുക. ഐ.ടി സംരംഭകയാണ് വീണ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ്എഫ്‌ഐയിലൂടെ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ പ്രവേശിച്ച മുഹമ്മദ് റിയാസ് ഡിവൈഎഫ്‌ഐ സംസ്ഥാന നേതൃപദവിക്ക് ശേഷമാണ് അഖിലേന്ത്യാ പ്രസിഡന്റ് പദവിയിലേക്ക് എത്തുന്നത്.