video
play-sharp-fill

മകളെ പിതാവ് പീഡിപ്പിച്ചെന്ന കേസിൽ ജാഗ്രത വേണം: മുന്നറിയിപ്പു നൽകി ഹൈക്കോടതി.

മകളെ പിതാവ് പീഡിപ്പിച്ചെന്ന കേസിൽ ജാഗ്രത വേണം: മുന്നറിയിപ്പു നൽകി ഹൈക്കോടതി.

Spread the love

 

കൊച്ചി : പ്രായപൂർത്തിയാകാ ത്ത മകളെ പിതാവ് പീഡിപ്പിച്ചെന്നുള്ള കേസുകളിൽ വിചാരണ നടത്തുമ്പോൾ പോക്സോ കോടതികൾ വസ്തുതകൾ വീണ്ടും വീണ്ടും പരിശോധിക്കണമെന്നു ഹൈക്കോടതി.

ദമ്പതികൾ തമ്മിൽ കുട്ടിയുടെ സംരക്ഷണാവകാശ തർക്കമുള്ള സാഹചര്യങ്ങളിൽ പ്രത്യേകിച്ചും അതീവ ജാഗ്രത പാലിക്കണമെന്നും ജസ്റ്റ‌ിസ് പി.വി.കുഞ്ഞികൃഷ്ണൻ നിർദേശം നൽകി.

മൂന്നു വയസ്സുകാരിയായ മക ളെ പിതാവ് പീഡിപ്പിച്ചെന്ന് ആരോപിച്ചു ഭാര്യ നൽകിയ പരാതിയിൽ ഭർത്താവിനെതിരെ ആറ്റിങ്ങൽ അതിവേഗ കോടതിയിലെ തുടർ നടപടികൾ റദ്ദാക്കിയ ഉത്തരവിലാണു ഹൈക്കോടതി നിർദേശം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group