
കോട്ടയം: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ എകെപിഎ കോട്ടയം ടൗൺ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 23 ന് കോട്ടയം പി.ഡബ്യു.ഡി റസ്റ്റ് ഹൗസിൽ വച്ച് ഏകദിന വർക് ഷോപ്പ് നടത്തുന്നു.
നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള വൈവിധ്യമാർന്ന സോഫ്റ്റ് വെയറുകളുടെ പരിചയപ്പെടുത്തൽ, മാർക്കറ്റിംഗ് മേഖലയിൽ എഐ തരംഗമായ ഗ്രാഫിക് ഡിസൈനിങ്, പ്രൊഫഷണൽ വീഡിയോ എഡിറ്റിംഗ് , സോഫ്റ്റ്‌വെയർ ബണ്ടിൽ തുടങ്ങിയവയെ കുറിച്ചുള്ള പരിശീലനം, കൂടാതെ ലൈവ് മോഡലിംഗ് ഫോട്ടോഗ്രാഫി . സോണി , കാനോൻ എന്നി കമ്പനികളുടെ വൈവിധ്യമാർന്ന ക്യാമറകൾ,ലെൻസുകൾ എന്നിവ പരിചയപ്പെടുത്തുന്നു .
ക്ലാസ്സിൽ പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകുകയും സോണി , കാനോൻ ക്യാമറകക്ക് അപ്ഡേഷൻ, സെൻസർ ക്ലീനിങ് തുടങ്ങിയവ സൗജ്യന്യമായി ചെയ്തു കൊടുക്കുന്നതുമാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ക്ലാസ്സുകൾ നയിക്കുന്നത് :
എ ഐ ഗ്രാഫിക്ക്ഡിസൈനിങ്ങ്- ജയകുമാർ കരുണാകരൻ, തിരുവനന്തപുരം,
മോഡലിംഗ് ഫോട്ടോഗ്രാഫി & ലെൻസ് എക്സ്പീരിയൻസ്
നജുമു ഐ ഷൂട്ട്, കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാം മൊബൈൽ നമ്പർ 9645142552 9995453837 .