video
play-sharp-fill

അതിശയിപ്പിക്കും വിലയിൽ: ബഡ്ജറ്റ് ഫ്രണ്ട്ലി സ്മാർട്ട്ഫോൺ

അതിശയിപ്പിക്കും വിലയിൽ: ബഡ്ജറ്റ് ഫ്രണ്ട്ലി സ്മാർട്ട്ഫോൺ

Spread the love

 

ദില്ലി:- അതിശയിപ്പിക്കും വിലയിൽ 5ഗുഡ് സ്മാർട്ട്‌ ഫോൺ ഇന്ത്യൻ വിപണിയിൽ എത്തിച്ചിരിക്കുകയാണ് ഇൻഫിനിക്സ്.

ഇൻഫിനിക്സ് നോട്ട് 50x 5g എന്ന പേരിലാണ് ഈ സ്മാർട്ട്‌ ഫോൺ ഇന്ത്യൻ വിപണിയിൽ വന്നിരിക്കുന്നത്.

10499 രൂപയിൽ എത്തിയിരിക്കുന്ന ഈ 5g ഫോൺ ഒരു ബഡ്ജറ്റ് ഫ്രണ്ട്‌ലി സ്മാർട്ട്‌ ഫോൺ ആണെന്നുള്ള കാര്യത്തിൽ തർക്കമില്ല.

വിലയിൽ കുറവുള്ള ഫോണിൽ പക്ഷെ ഞെട്ടിക്കുന്ന ഒട്ടനവധി ഫീച്ചറുകളാണുള്ളത്. ആൻഡ്രോയിഡ് 15 എക്സ്ഒഎസ് 15 യുഐയും ഈ ഫോണിന്റെ പ്രേത്യേകതയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

8ജിബി റാമും 6.67 ഇഞ്ച് എച്ഡി ഡിസ്പ്ലേയും ഈ ഫോണിൽ കമ്പനി നൽകിയിരിക്കുന്നു.2025 ഏപ്രിൽ 3 മുതൽ വിപണനം ആരംഭിക്കുന്ന ഈ ഫോൺ ഐസീഐസീഐ ബാങ്കിന്റെ ക്രെഡിറ്റ്‌ ഡെബിറ്റ്‌ കാർഡ് ഉപയോഗിച്ച് വാങ്ങിയാൽ 1000 രൂപ കിഴിവും ലഭിക്കും.