സൗജന്യ പിഎഫ്ടി ക്യാമ്പുമായി കോട്ടയം കിംസ് ഹെല്‍ത്ത് ആശുപത്രി ; കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനുമായി 0481 2941000, 9072726190 ഈ നമ്പറുകളിൽ ബന്ധപ്പെടുക

Spread the love

കോട്ടയം : കിംസ് ഹെല്‍ത്ത് ആശുപത്രിയിൽ ആഗസ്റ്റ് 16 ശനിയാഴ്ച മുതൽ സൗജന്യ പി.എഫ്.ടി ക്യാമ്പ് സംഘടിപ്പിക്കുന്നു.

ശ്വാസകോശം എത്ര നന്നായി പ്രവർത്തിക്കുന്നുവെന്ന് അറിയാനുള്ള പള്‍മണറി ഫംഗ്ഷൻ ടെസ്റ്റാണ് നടക്കുക.

ആഗസ്റ്റ് 16 ശനിയാഴ്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്. ഫോണ്‍: 0481 2941000, 9072726190.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group