
മലപ്പുറം: മലപ്പുറം കൂറ്റമ്പാറയിൽ പെട്രോൾ പമ്പിൽ വെച്ച് സ്കൂട്ടറിന് തീപിടിച്ചു.
പെട്രോൾ അടിച്ച് മുന്നോട്ടു നീങ്ങുന്നതിനിടെയാണ് സ്കൂട്ടറില്‍ തീപിടുത്തം ഉണ്ടായത്.
പെട്രോൾ പമ്പ് ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ മൂലം വലിയ അപകടം ഒഴിവായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൂറ്റമ്പാറയിലെ ഭാരത് പെട്രോൾ പമ്പിൽ ഇന്നലെ രാവിലെയാണ് സംഭവം ഉണ്ടായത്.