play-sharp-fill
പെട്രോളിന് 4 പൈസ കൂടി; ഡീസലിന് 8 പൈസ കുറഞ്ഞു

പെട്രോളിന് 4 പൈസ കൂടി; ഡീസലിന് 8 പൈസ കുറഞ്ഞു

സ്വന്തം ലേഖകൻ

തിരുവനന്തപുരം : പെട്രോളിന് 4 പൈസ കൂടി.  അതേസമയം ഡീസൽ വില കുറഞ്ഞു. 8 പൈസയുടെ കുറവാണ് ഡീസൽ വിലയിൽ രേഖപ്പെടുത്തിയത്.  കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 72.26 രൂപയാണ് ഇന്നത്തെ വില. ഡീസൽ വില 68.03 രൂപ. തിരുവനന്തപുരത്ത് 72.22 രൂപയാണ് പെട്രോൾ വില. ഡീസലിന് 68.11 രൂപ. കോഴിക്കോട് പെട്രോൾ, ഡീസൽ വില യഥാക്രമം 72.42 രൂപ, 68.50 രൂപ എന്നിങ്ങനെയാണ്