പെട്രോളിയം ഉൽപ്പന്നങ്ങൾ ജി.എസ്.ടിയിൽ ഉൾപ്പെടുത്തണം: യുവമോർച്ച കേരള ധനമന്ത്രിക്ക് കത്തയിച്ചു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം:കേരളത്തിൽ
പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടി യിൽ ഉൾപ്പെടുത്താൻ കേരളം സഹകരിക്കണം എന്നാവശ്യപ്പെട്ട് കേരളത്തിൻ്റെ ധനകാര്യ മന്ത്രിയ്ക്ക് യുവമോർച്ച കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കത്തയച്ച് പ്രതിഷേധിച്ചു.

ഉദ്‌ഘാടനം യുവമോർച്ച ജില്ലാ പ്രസിഡന്റ്‌ സോബിൻലാൽ നിർവഹിച്ചു , യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി അശ്വന്ത് മാമ്മലശ്ശേരി, യുവമോർച്ച കോട്ടയം മണ്ഡലം പ്രസിഡന്റ്‌ വിനോദ് കാരാപ്പുഴ എന്നിവർ പങ്കെടുത്തു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group