
പെരുവന്താനത്തിനു സമീപം നാൽപ്പതാം മൈലിൽ ബസും കാറും ട്രാവലറും കൂട്ടിയിടിച്ച് അപകടം ; നാല് പേർക്ക് പരിക്ക്
സ്വന്തം ലേഖകൻ
പെരുവന്താനത്തിനു സമീപം നാൽപ്പതാം മൈലിൽ ബസും കാറും ട്രാവലറും കൂട്ടിയിടിച്ച് അപകടം.രാത്രി 9 മണിയോടെയാണ് അപകടമുണ്ടായത്.
കാറും ബസും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇതേ സമയം പിന്നിൽ നിന്നെത്തിയ ട്രാവലറും കാറിൽ ഇടിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാല് പേർക്ക് പരുക്കേറ്റു. ആരുടേയും പരുക്ക് ഗുരുതരമല്ല.
Third Eye News Live
0