play-sharp-fill

സ്കൂളിന്റെ മതിൽ ഇടിഞ്ഞ് കെ. കെ റോഡ് വഴിയുള്ള ഗതാഗതം താറുമാറായി

 

സ്വന്തം ലേഖകൻ

പെരുവന്താനം, പെരുവന്താനം സ്കൂളിന്റെ മതിൽ ഇടിഞ്ഞ് വീണ് കെ കെ റോഡിലെ ഗതാഗതം ഭാഗികമായി തടസപ്പെട്ടു.

 

പ്രദേശത്ത് വ്യാപകമായി മണ്ണ് ഇടിത്തു വീഴുന്നതിനാൽ യാത്രക്കാർ ജാഗ്രത പാലിക്കണം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group