video
play-sharp-fill

വലിയ പെരുന്നാൾ നമസ്കാരം ; കോട്ടയത്ത് വിവിധ പള്ളികളിലെ  നമസ്കാര സമയവും നമസ്കാരത്തിന് നേതൃത്വം കൊടുക്കുന്ന ഇമാമീങ്ങളുടെ പേരും ചുവടെ ചേർക്കുന്നു

വലിയ പെരുന്നാൾ നമസ്കാരം ; കോട്ടയത്ത് വിവിധ പള്ളികളിലെ നമസ്കാര സമയവും നമസ്കാരത്തിന് നേതൃത്വം കൊടുക്കുന്ന ഇമാമീങ്ങളുടെ പേരും ചുവടെ ചേർക്കുന്നു

Spread the love

സ്വന്തം ലേഖകൻ
കോട്ടയം: വലിയ പെരുന്നാൾ നമസ്കാരത്തോടനുബന്ധിച്ച് കോട്ടയത്ത് വിവിധ പള്ളികളിലെ നമസ്കാര സമയവും നമസ്കാരത്തിന് നേതൃത്വം കൊടുക്കുന്ന ഇമാമീങ്ങളുടെ പേരും ചുവടെ

1)കോട്ടയം തിരുനക്കര പുത്തൻ പള്ളി പെരുന്നാൾ നിസ്കാരം 8AM
ഇമാം ത്വാഹാ മൗലവി അൽ ഹസനി
2)താഴത്തങ്ങാടി ജുമാമസ്ജിദ് രാവിലെ 8AM
അബൂ ശമ്മാസ് മുഹമ്മദാലി മൗലവി
3)കോട്ടയം സേട്ട് ജുമാമസ്ജിദ് 8.30 AM മൗലവി സാദിഖ് ഖാസിമി
4)കോട്ടയം താജ് ജുമാമസ്ജിദ് 8.00 AM
ഹാഫിള് മുഹമ്മദ് നിഷാദ് അൽ ഖാസിമി
5)കുമ്മനം ഹനഫി ജുമാ മസ്ജിദ് 8.30AM
മൗലവി മുഹമ്മദ് ഷാഫി നജ്മി അൽ കാശിഫി

6)കുമ്മനം ശരിയത്ത് ജുമാമസ്ജിദ് 8.00AM
സിയാദ് മൗലവി അൽ ബാക്കഫി
7)കുമ്മനം തബ്ലീഗ് മസ്ജിദ് 7.30 AM അയ്യൂബ് മൗലവി അൽഖാസിമി
8)കുമ്മനം ചാത്തൻകോട് മാലി മസ്ജിദ് 8 AM.
ഹാഫിസ് ഇസ്മായിൽ മൗലവി അൽ കൗസരി
9)കുമ്മനം അമ്പൂരം റഹ്മത്ത് മസ്ജിദ്
7.30 AM
അൽത്താഫ് മൗലവി അൽഖാസിമി.
10)നീലിമംഗലം മുസ്ലിം ജമാഅത്ത് 7.30 AM
അബ്ദുൽ സത്താർ മൗലവി അൽ ഖാസിമി
11)കുമ്മനം അറുപറ ബദർ മസ്ജിദ് 8 AM
ജവാദ് മൗലവി ബാഖവി
12)മെഡിക്കൽ കോളേജ് ജുമാ മസ്ജിദ് 8.00 AM
സദ്ദറുദ്ധീൻ വഖാഫി
13)വാരിശേരി ജുമാ മസ്ജിദ്. 7.30 ഹാഫിസ് നൗഫൽ മൗലവി അൽ ഖാസിമി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

14)ഇല്ലിക്കൽ ജുമാ മസ്ജിദ് 8.AM ഹാഫിസ് ഹാരിസ് മൗലവി അൽഖാ സിമി അബ്റാരി…
15)തിരുവാതുക്കൽ മസ്ജിദുന്നൂർ 8:30 AM.
ഇമാം K . S കുഞ്ഞുമൊയ്തീൻ മുസ്ലിയാർ

16)മസ്ജിദ് നൂർ മില്ലത്ത്
പുള്ളിചോട് 8.15 AM
മുഹമ്മദ് ഹനീഫ മുസ്ലിയാർ
17)കാഞ്ഞിരം ജുമാ മസ്ജിദ് 8.00 AM
ഇമാം ഷുക്കൂർ ഫാസിലി
18)ജുമാ മസ്ജിദ് ചെങ്ങളം 7.30 AM
ആസിഫ് അൽ ഖാസിമി കുമ്മനം
19) ജുമാമസ്ജിദ് കൈതമല 8.00AM
അഷ്റഫ് മൗലവി അബ്രാരി
20) ജുമാമസ്ജിദ് അതിരമ്പുഴ 8.00 AM
മുഹമ്മദ്‌ സലിം അൽ കാസിമി

21) അൽ മദീന ജുമാ മസ്ജിദ്.പാറകണ്ടം 8.00 AM
ബഷീർ മൗലവി അബ്രാരി
22) മറ്റം ജുമാ മസ്ജിദ് അതിരമ്പുഴ.
8.00 AM
അഷ്‌കർ ബാക്കഫി
23)അൽ കൗസർ ജുമാ മസ്ജിദ്. അടിച്ചിറ.8.00AM
മുഹമ്മദ് ഖാലിദ് മുഫ്തി
24) മക്കാ മസ്ജിദ്. കുമാരനല്ലൂർ 7.30AM
ഇമാം മൂസ മഹളരി
———————–
ഈദ് ഗഹ്
തിരുനക്കര മൈതാനം 7.30
AM മൗലവി തൽഹ നദവി
കാലാവസ്ഥ അനുകൂലം അല്ലെങ്കിൽ പെരുന്നാൾ നിസ്കാരം സഫാ മസ്ജിദിൽ നടക്കും