video
play-sharp-fill

പേഴ്‌സണൽ ലോൺ എടുക്കാൻ തയ്യാറാകുന്നവരാണോ നിങ്ങൾ ; എങ്കിൽ മുൻനിര ബാങ്കുകൾ ഈടാക്കുന്ന പലിശകളെ കുറിച്ച് അറിയാം

പേഴ്‌സണൽ ലോൺ എടുക്കാൻ തയ്യാറാകുന്നവരാണോ നിങ്ങൾ ; എങ്കിൽ മുൻനിര ബാങ്കുകൾ ഈടാക്കുന്ന പലിശകളെ കുറിച്ച് അറിയാം

Spread the love

താരതമ്യേന പലിശ കൂടുതലാണെങ്കിലും പേഴ്‌സണൽ ലോണിനെ ആശ്രയിക്കുന്നവരാണ് കൂടുതലും. രാജ്യത്തെ മുൻനിര ബാങ്കുകൾ ഈടാക്കുന്ന പലിശ അറിയാം

1. എച്ച്ഡിഎഫ്സി ബാങ്ക്

പരമാവധി വായ്പ തുക: 40 ലക്ഷം രൂപ വരെ
പ്രോസസ്സിംഗ് ഫീസ്: 6,500 രൂപ വരെ
വായ്പ കാലാവധി: 6 വര്‍ഷം വരെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2. ഐസിഐസിഐ ബാങ്ക്

പരമാവധി വായ്പ തുക: 50 ലക്ഷം രൂപ വരെ
പ്രോസസ്സിംഗ് ഫീസ്: വായ്പ തുകയുടെ 2% വരെ
വായ്പ കാലാവധി: 6 വര്‍ഷം വരെ

3. ഇന്ത്യന്‍ ബാങ്ക്

പരമാവധി വായ്പ തുക: പ്രതിമാസ മൊത്ത ശമ്പളത്തിന്‍റെ 20 മടങ്ങ് വരെ
പ്രോസസ്സിംഗ് ഫീസ്: വായ്പ തുകയുടെ 1%
വായ്പ കാലാവധി: 7 വര്‍ഷം വരെ

4. കാനറ ബാങ്ക്

പരമാവധി വായ്പ തുക: 10 ലക്ഷം രൂപ വരെ 10 ലക്ഷം രൂപ
പ്രോസസ്സിംഗ് ഫീസ്: ലോണ്‍ തുകയുടെ 0.50% വരെ
ലോണ്‍ കാലാവധി: 7 വര്‍ഷം വരെ

5. ഐഡിഎഫ്സി ബാങ്ക്

പരമാവധി ലോണ്‍ തുക: 10 ലക്ഷം രൂപ വരെ
പ്രോസസ്സിംഗ് ഫീസ്: ലോണ്‍ തുകയുടെ 2% വരെ
ലോണ്‍ കാലാവധി: 5 വര്‍ഷം വരെ

6. ബാങ്ക് ഓഫ് ബറോഡ

പരമാവധി ലോണ്‍ തുക: 20 ലക്ഷം രൂപ വരെ
പ്രോസസ്സിംഗ് ഫീസ്: 2% വരെ (പരമാവധി 10,000 രൂപ)
ലോണ്‍ കാലാവധി: 7 വര്‍ഷം വരെ

7. ആക്സിസ് ബാങ്ക്

പരമാവധി ലോണ്‍ തുക: 10 ലക്ഷം രൂപ വരെ
പ്രോസസ്സിംഗ് ഫീസ്: ലോണ്‍ തുകയുടെ 2% വരെ
ലോണ്‍ കാലാവധി: 5 വര്‍ഷം വരെ

8. യെസ് ബാങ്ക്

പരമാവധി ലോണ്‍ തുക: രൂ. 40 ലക്ഷം രൂപ
പ്രോസസ്സിംഗ് ഫീസ്: വായ്പാ തുകയുടെ 2.5% വരെ
വായ്പ കാലാവധി: 5 വര്‍ഷം വരെ

9. പഞ്ചാബ് നാഷണല്‍ ബാങ്ക്

പരമാവധി വായ്പ തുക: 20 ലക്ഷം രൂപ വരെ
പ്രോസസ്സിംഗ് ഫീസ്: വായ്പാ തുകയുടെ 1% വരെ
വായ്പ കാലാവധി: 7 വര്‍ഷം വരെ

10. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

പരമാവധി വായ്പ തുക: 35 ലക്ഷം രൂപ വരെ
പ്രോസസ്സിംഗ് ഫീസ്: ഇല്ല
വായ്പ കാലാവധി: 7 വര്‍ഷം വരെ