
പെൻഷൻ തുടർന്നും ലഭിക്കണോ ; സാമൂഹിക സുരക്ഷ/ക്ഷേമനിധി ബോർഡ് പെൻഷൻ മസ്റ്ററിംങ് 25 മുതൽ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സാമൂഹിക സുരക്ഷ/ക്ഷേമനിധി ബോർഡ് പെൻഷൻ മസ്റ്ററിംങ് 25ന് തുടങ്ങും. 2023 ഡിസംബർ 31വരെ പെൻഷൻ ലഭിച്ച ഗുണഭോക്താക്കൾ ഓഗസ്റ്റ് 24വരെയുള്ള വാർഷിക മസ്റ്ററിങ് പൂർത്തിയാക്കണമെന്ന് ധനവകുപ്പ് ഉത്തരവിട്ടു.
അക്ഷയ കേന്ദ്രങ്ങളിൽ അംഗീകൃത സേവനത്തുക നൽകി ഗുണഭോക്താക്കൾക്ക് നടപടി പൂർത്തിയാക്കാം. ചെയ്യാത്തവർക്ക് ഭാവിയിൽ പെൻഷൻ ലഭിക്കില്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0