
ഇടുക്കി : ഭിക്ഷതെണ്ടല്‍ സമരം ചെയ്ത സമയത്ത് 1600 രൂപ ചെന്നിത്തല വാഗ്ദാനം ചെയ്തിരുന്നു എന്നാൽ ആ രൂപ കിട്ടിയെന്ന് അന്നക്കുട്ടി പറഞ്ഞു.
ഈ തുക കൊണ്ട് ക്രിസ്മസ് ആഘോഷിക്കുമെന്നും മരിച്ചുപോയ മകളുടെ മകൻ തന്നോടൊപ്പമുണ്ടെന്നും അവന് എന്തെങ്കിലുമൊക്കെ ഈ തുക കൊണ്ട് വാങ്ങികൊടുക്കണമെന്നും അന്നക്കുട്ടി ഔസേപ്പ് പറഞ്ഞു. സര്‍ക്കാരില്‍ നിന്നുള്ള പെൻഷൻ തുക കിട്ടിയാലേ കടയിലെ പറ്റ് തീര്‍ക്കാൻ കഴിയുകയുള്ളൂവെന്നും ഉടൻ പെൻഷൻ ലഭിക്കണമെന്നും അന്നക്കുട്ടി ആവശ്യപ്പെട്ടു.


