സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ; ഗുണഭോക്താക്കൾക്കായി വാർഷിക മസ്റ്ററിംഗ് ജൂൺ 25 മുതൽ

Spread the love

തിരുവനന്തപുരം: 2024 ഡിസംബർ 31 വരെ സാമൂഹ്യ സുരക്ഷാ / ക്ഷേമനിധി ബോർഡിന്റെ പെൻഷൻ ലഭിക്കുന്ന ഗുണഭോക്താക്കൾ ജൂൺ 25 മുതൽ ഓഗസ്റ്റ് 24 വരെ വാർഷിക മസ്റ്ററിംഗ് നിർബന്ധമായും നടത്തണം.

ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കിയിട്ടുണ്ട്. അക്ഷയ കേന്ദ്രങ്ങളിലായി മസ്റ്ററിംഗിന് ചെയ്യുന്നവർ 30 രൂപയും, ഗുണഭോക്താവിന്റെ വീട്ടിൽ എത്തിയ് മസ്റ്ററിംഗ് ചെയ്യുമ്പോൾ 50 രൂപയും അക്ഷയകേന്ദ്രത്തിനു നൽകണം.

ഓഗസ്റ്റ് 24 ശേഷം നിലവിലുള്ള മാർഗനിർദേശങ്ങൾക്ക് വിധേയമായി ഗുണഭോക്താക്കള്‍ക്ക് പ്രതിമാസ മസ്റ്ററിംഗ് സൗകര്യം സ്വീകരിക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group