
അയ്മനം പാറക്കൽ പുത്തൻപുരയിൽ പരേതനായ കെ പി ജോസെഫിന്റെ ഭാര്യ പെണ്ണമ്മ ജോസഫ് നിര്യാതയായി
അയ്മനം : അയ്മനം പാറക്കൽ പുത്തൻപുരയിൽ പരേതനായ കെ പി ജോസെഫിന്റെ ഭാര്യ പെണ്ണമ്മ ജോസഫ്(82) അന്തരിച്ചു.
സംസ്കാരം ഇന്ന് (17.03.2025, തിങ്കൾ ) ഉച്ചകഴിഞ്ഞ് 4 മണിക്ക് സെന്റ് മേരീസ് മേജർ (Archiepiscopal Pilgrim Church, Kudamaloor) കുടമാളൂർ പള്ളി
മക്കൾ : സാബു ജോസഫ്, സാജൻ ജോസഫ്, സജി ജോസഫ്, മരുമക്കൾ : മിനി, സിമി, സിനി
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0
Tags :