
ആർപ്പൂക്കര വില്ലൂന്നി പതിയിൽ പരേതനായ പികെ ഗോപാലന്റെ ഭാര്യ പെണ്ണമ്മ ഗോപാലൻ നിര്യാതയായി
ആർപ്പൂക്കര വില്ലൂന്നി പതിയിൽ പരേതനായ പികെ ഗോപാലന്റെ ഭാര്യ പെണ്ണമ്മ ഗോപാലൻ 89 നിര്യാതയായി. പരേത ആർപ്പൂക്കര പുലിക്കുട്ടിശ്ശേരി കണ്ണങ്കരി കുടുംബാംഗമാണ്.
സംസ്കാര ചടങ്ങുകൾ നാളെ (26 – 11 – 24 ) ഉച്ചകഴിഞ്ഞ് 3 മണിക്ക് ആർപ്പൂക്കര വില്ലൂന്നി സെൻ്റ് ഫിലോമിനാസ് സ്കൂളിനു സമീപമുള്ള വീട്ടു വളപ്പിൽ ‘
മക്കൾ പത്മാവതി കൊല്ലാട് റിട്ട ജൂനിയർ സൂപ്രണ്ട് വിദ്യാഭ്യാസ വകുപ്പ് ‘രമപ്രകാശ് നാട്ടകം മനോജ് കുമാർ റിട്ടയർഡ് സബ് ഇൻസ്പെക്ടർ കേരളാ പോലീസ് ബിനോജ് കുമാർ എ എസ് ഐ സ്പെഷ്യൽ ബ്രാഞ്ച് കോട്ടയം ‘
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മരുമക്കൾ മാസിലാമണി റിട്ടയർഡ് എക്സൈസ് വകുപ്പ് പ്രകാശ് നാട്ടകം ശോഭന മനോജ് വൈസ് പ്രസിഡൻ്റ് ആർപ്പൂക്കര സർവ്വീസ് സഹകരണ ബാങ്ക് ബിന്ദു ബിനോജ് ഭീമാ ജൂവലറി
Third Eye News Live
0