എംഎല്‍എയും എഐസിസി സെക്രട്ടറിയുമായ പി സി വിഷ്ണുനാഥിന്റെ പിതാവ് പൂവറ്റൂർ പടിഞ്ഞാറ് മാവടി പാലോട്ട് വൈഷ്ണവം വീട്ടില്‍ പി ചെല്ലപ്പൻ പിള്ള നിര്യാതനായി

Spread the love

പുത്തൂർ: കുണ്ടറ നിയോജക മണ്ഡലം എംഎല്‍എയും എഐസിസി സെക്രട്ടറിയുമായ പി സി വിഷ്ണുനാഥിന്റെ പിതാവ് പൂവറ്റൂർ പടിഞ്ഞാറ് മാവടി പാലോട്ട് വൈഷ്ണവം വീട്ടില്‍ പി ചെല്ലപ്പൻ പിള്ള (84, വാട്ടർ അതോറിട്ടി റിട്ട. ഉദ്യോഗസ്ഥൻ) നിര്യാതനായി.

സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പില്‍. സഞ്ചയനം നവംബർ 8ന് രാവിലെ എട്ടി8 മണിക്ക്.

ഭാര്യ: ലീല സി.പിള്ള.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മകള്‍: പി.എല്‍. വീണറാണി (അദ്ധ്യാപിക, ജി.എല്‍.പി സ്കൂള്‍, പന്മന).

മരുമക്കള്‍: കെ.ജി. കൃഷ്ണകുമാർ (റിട്ട. ഹെഡ് ഡ്രാഫ്റ്റ്‌സ്മാൻ, സർവേ വകുപ്പ്), കനകഹാമ (കർണാടക കവയിത്രി).